തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദി മാനവ വിഭവശേഷി മന്ത്രാലയം ഇടപെട്ടു: നിരവധി തൊഴിലാളികൾക്ക് അർഹതപ്പെട്ട സാലറിയും മറ്റാനുകൂല്യങ്ങളും ലഭിച്ചു

റിയാദ്: സൗദി മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഇടപെടൽ കാരണം ഫെബ്രുവരി മാസത്തിൽ മാത്രം 60.5 മില്യൻ റിയാൽ അർഹതപ്പെട്ടവർക്ക് വിതരണം ചെയ്യാൻ സാധിച്ചതായി അധികൃതർ വ്യക്തമാക്കി.

ഇതിൽ 349 തൊഴിലാളികൾക്കുള്ള വേതനവും സർവീസ് ബെനെഫിറ്റും മറ്റാനുകൂല്യങ്ങളും ഉൾപ്പെടും.

മാനവ വിഭവശേഷി മന്ത്രാലയം പുറത്തിറക്കിയ ഫെബ്രുവരിയിലെ കണക്കിലാണു ഇത് വ്യക്തമാക്കിയിട്ടുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്