ചൈനീസ് റോക്കറ്റ് അടുത്ത നിമിഷങ്ങൾക്കുള്ളിൽ നിലം പതിക്കും; സൗദിയടക്കം 4 അറബ് രാജ്യങ്ങളിലൊന്നിൽ പതന സാധ്യത
നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് ഏതാനും നിമിഷങ്ങൾക്കകം ഭൂമിയിൽ പതിക്കുമെന്നാണു റിപ്പോർട്ടുകൾ.
അതേ സമയം സൗദി അറെബ്യ, ഒമാൻ, ജോർദാൻ, ഫലസ്തീൻ എന്നീ അറബ് രാജ്യങ്ങളിൽ എവിടെയെങ്കിലും റോക്കറ്റിന്റെ അവശിഷ്ടങ്ങൾ പതിക്കാൻ സാധ്യതയുണ്ടെന്നും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എന്നാൽ റോക്കറ്റിന്റെ പതനം അപകട സാധ്യത ഇല്ലാത്തതായിരിക്കുമെന്നാണു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
NEWS UPDATE: ,റോക്കറ്റ് കടലിൽ പതിച്ചു. https://arabianmalayali.com/2021/05/09/31937/
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa