ചൈനീസ് റോക്കറ്റ് സൗദിയുടെ ആകാശത്ത് കൂടി കടന്ന് പോകുന്ന വീഡിയോ വൈറലാകുന്നു
ലോകത്തെ മുഴുവൻ ആശങ്കയുടെ മുൾ മുനയിൽ നിർത്തിയ ചൈനീസ് റോക്കറ്റ് ‘ലോങ്ങ് മാർച്ച് 5 B’ കടലിൽ പതിക്കുന്നതിനു മുമ്പ് സൗദിയുടെ ആകാശത്ത് കൂടി കടന്ന് പോകുന്ന വീഡിയോ അറബ് സോഷ്യൽ മീഡിയകളിൽ വൈറലകുന്നു.
സൗദിയിലെ ഒരു പ്രദേശത്ത് നിന്ന് റെക്കോർഡ് ചെയ്ത വീഡിയോയാണ് ഇപ്പോൾ വ്യാപകമായി പ്രചരിച്ച് കൊണ്ടിരിക്കുന്നത്. വീഡിയോ കാണാം.
മാലിദ്വീപിനു പടിഞ്ഞാറ് ഭാഗത്തായി ഇന്ത്യൻ മഹാസമുദ്രത്തിലാണു റോക്കറ്റ് പതിച്ചതെന്ന് ചൈനീസ് സ്പേസ് ഏജൻസി അറിയിച്ചിട്ടുണ്ട്.
റോക്കറ്റിന്റെ ഭൂരിഭാഗവും കടലിൽ പതിക്കുന്നതിന്റെ മുമ്പ് കത്തിപ്പോയിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa