Wednesday, September 25, 2024
Saudi ArabiaTop Stories

റിയാദ് മെട്രോയിൽ 11,000 റിയാൽ വരെ ശമ്പളം ഓഫർ ചെയ്ത് ഇന്ത്യയിൽ പ്രചരിക്കുന്ന പരസ്യം കണ്ട് വീഴണ്ട

റിയാദ്: റിയാദ് മെട്രോയിലേക്ക് 6000 റിയാൽ മുതൽ 11,000 റിയാൽ വരെ ശമ്പളം ഓഫർ ചെയ്ത് കൊണ്ട് ഇന്ത്യയിൽ പ്രചരിക്കുന്ന പരസ്യത്തെക്കുറിച്ച് സൗദി മാനവ വിഭവശേഷി മന്ത്രാലയം വിശദീകരണം നൽകി.

2016 ൽ പ്രസിദ്ധീകരിച്ച പരസ്യമാണു ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതെന്നതെന്നാണു മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

പ്രസ്തുത പരസ്യം സൗദിയിലും സാമൂഹിക മാധ്യമങ്ങളിൽ ചർച്ചക്ക് വിധേയമാകുകയായിരുന്നു.

ഭേദപ്പെട്ട വേതനമുള്ള ഈ ജോലികൾക്ക് സൗദികളെ തഴഞ്ഞ് എന്ത് കൊണ്ട് ഇന്ത്യയിൽ നിന്ന് റിക്രൂട്ട് നടക്കുന്നുവെന്ന തരത്തിൽ സൗദിക്കകത്ത് നിന്ന് ചർച്ചകൾ ഇയർന്നപ്പോഴാണു മന്ത്രാലയം വിശദീകരണം നൽകിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്