വാഹനം സ്റ്റാർട്ടിംഗിലിട്ട് ഡ്രൈവർ പുറത്തിറങ്ങിയാൽ പിഴ ചുമത്തുമെന്ന് സൗദി മുറൂർ
റിയാദ്: വാഹനം സ്റ്റാർട്ടിംഗിലിട്ട് ഡ്രൈവർ പുറത്തിറങ്ങിയാൽ പിഴ ചുമത്തുമെന്ന് സൗദി ട്രാഫിക് വിഭാഗം മുന്നറിയിപ്പ്.നൽകി.
ഇങ്ങനെ പുറത്തിറങ്ങിയാൽ 100 മുതൽ 150 റിയാൽ വരെയാണ് പിഴ ചുമത്തുകയെന്നും ട്രാഫിക് വിഭാഗം ഓർമ്മിപ്പിച്ചു.
വാഹനം സ്റ്റാർട്ടിംഗിലിട്ട് പുറത്തിറങ്ങുന്നതോടൊപ്പം പുറത്തിറങ്ങിപ്പോകുന്ന സമയം ഡോർ അടക്കാതിരിക്കലും നിയമ ലംഘനത്തിൽപ്പെടും.
ഡ്രൈവർമാർ വാഹനങ്ങൾ ഓഫ് ചെയ്യാതെ പുറത്തിറങ്ങുന്ന സമയം നോക്കി കള്ളന്മാർ വാഹനം മോഷ്ടിക്കുന്ന സംഭവങ്ങൾ നേരത്തെ ധാരാളം ഉണ്ടായിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa