സൗദിയിൽ 2.10 കോടി പേർ സെക്കൻഡ് ഡോസ് സ്വീകരിച്ചു; 43 പുതിയ രോഗികൾ
ജിദ്ദ: സൗദിയിൽ പുതുതായി 43 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. അതേ സമയം 38 പേർ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്.
നിലവിൽ 2,183 ആക്റ്റീവ് കേസുകളാണുള്ളത്. അതിൽ 74 പേരാണ് ഗുരുതരാവസ്ഥയിൽ കഴിയുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2 കൊറോണ മരണമാണു റിപ്പോർട്ട് ചെയ്തത്. ഇതോടെ സൗദിയിലെ ആകെ കൊറോണ മരണം 8776 ആയി ഉയർന്നിട്ടുണ്ട്.
രാജ്യത്ത് ഇത് വരെയായി 4,51,41,248 കോവിഡ് വാക്സിനാണു വിതരണം ചെയ്തത്. അതിൽ 2,40,49,705 പേർ ഫസ്റ്റ് ഡോസും 2,10,91,543 പേർ സെകൻഡ് ഡോസും സ്വീകരിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa