നിയോമിൽ 2024 മുതൽ ടൂറിസ്റ്റുകളെയും നിക്ഷേപകരെയും സ്വീകരിക്കൽ ആരംഭിക്കും
നിയോം: ലോകത്തെ ഏറ്റവും വലിയ സാംബത്തിക പദ്ധതിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന സൗദിയിലെ നിയോമിൽ 2024 മുതൽ ടൂറിസ്റ്റുകളെ സ്വീകരിക്കൽ തുടങ്ങുമെന്ന് നിയോം സി ഇ ഒ നള്മി അൽ നസ്ർ അറിയിച്ചു.
അതോടൊപ്പം നിയോമിൽ മുതൽ മുടക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്കും റിയൽ എസ്റ്റേറ്റ് സ്വന്തമാക്കാൻ ഉദ്ദേശിക്കുന്നവർക്കും 2024 മുതൽ കവാടം തുറക്കപ്പെടും.
കടൽ, പർവ്വത മേഖലകളിലെ ചില ടൂറിസ്റ്റ് ഏരിയകളിലും ചില എകോണമിക് സെക്റ്ററുകളിലും ഇപ്പോൾ വികസനം നടന്ന് കൊണ്ടിരിക്കുന്നു.
നിയോമിലെ 90 ശതമാനം വികസന പദ്ധതികളും ലൈൻ പ്രൊജക്റ്റ് ഉൾക്കൊള്ളുന്നുണ്ട്. ലോകം ഇത് വരെ ദർശിച്ചിട്ടില്ലാത്ത ഒരു നഗര വികസൻ വിപ്ളവമായിരിക്കുമതെന്നും സി ഇ ഒ വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa