സൗദിയിൽ ആക്റ്റീവ് കേസുകൾ 2220 ; 4.54 കോടി വാക്സിൻ ഡോസുകൾ നൽകി
റിയാദ്: സൗദിയിൽ പുതുതായി 55 പേർക്ക് കൊറോണ സ്ഥിരീകരിച്ചപ്പോൾ 42 പേർ കൂടി സുഖം പ്രാപിച്ചു.
നിലവിൽ 2220 ആക്റ്റീവ് കേസുകളാണുള്ളത്. അതിൽ 64 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3 പേർ കൂടി മരിച്ചതോടെ സൗദിയിൽ കൊറോണ മൂലം മരിച്ചവരുടെ ആകെ എണ്ണം 8785 ആയി ഉയർന്നു.
രാജ്യത്ത് ഇത് വരെയായി 4,54,66,604 വാക്സിൻ ഡോസുകളാണു വിതരണം ചെയ്തത്. അതിൽ 2,41,40,197 ഫസ്റ്റ് ഡോസും 2,13,26,407 സെക്കൻഡ് ഡോസും ഉൾപ്പെടുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa