Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സ്റ്റേഡിയത്തിൽ പ്രവേശിക്കാം

12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സ്റ്റേഡിയങ്ങളിലും കളിസ്ഥലങ്ങളിലും പ്രവേശനം അനുവദിക്കുമെന്ന് സൗദി കായിക മന്ത്രാലയം ബുധനാഴ്ച അറിയിച്ചു

അതേ സമയം രാജ്യത്ത് അംഗീകരിച്ച കൊറോണ വാക്‌സിൻ ഫുൾ ഡോസ് സ്വീകരിച്ചവർ കുട്ടികളോടൊപ്പം ഉണ്ടായിരിക്കണമെന്നത് വ്യവസ്ഥയാണ്.

സ്റ്റേഡിയങ്ങളിലും മറ്റ് കായിക സൗകര്യങ്ങളിലും പ്രവേശിക്കുന്നതിന് മന്ത്രാലയം പുറപ്പെടുവിച്ച കൊറോണ വൈറസ് മുൻകരുതൽ നടപടികളുടെയും പ്രതിരോധ പ്രോട്ടോക്കോളുകളുടെയും ഭാഗമാണിത്.

പ്രോട്ടോക്കോളുകൾ അനുസരിച്ച്, എല്ലാ ഇൻഡോർ, ഓപ്പൺ സ്റ്റേഡിയങ്ങളിലും കായിക സൗകര്യങ്ങളിലും പങ്കെടുക്കുമ്പോഴും സ്റ്റേഡിയത്തിൽ ഇരിക്കുമ്പോഴും മാസ്ക് ധരിക്കൽ നിർബന്ധമാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്