Sunday, September 22, 2024
Saudi ArabiaTop Stories

തോക്ക് ചൂൂണ്ടി ബഖാലകളിലും മിനി സൂപർ മാർക്കറ്റുകളിലും കവർച്ച നടത്തിയ രണ്ട് വനിതകളടങ്ങുന്ന മൂന്നംഘ സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു; വീഡിയോ

റിയാദ്: ഗൺ പോയിൻ്റിൽ നിർത്തി മിനി സൂപർ മാർക്കറ്റുകളിൽ നിന്നും ബഖാലകളിൽ നിന്നും മറ്റും സാധനങ്ങൾ കവർച്ച ചെയ്ത രണ്ട് വനിതകളടക്കം മൂന്ന് പേരെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു.

സുരക്ഷാ വിഭാഗം നടത്തിയ അന്വേഷണത്തിൽ പ്രതികളായ രണ്ട് സൗദി വനിതകളും ഒരു സൗദി യുവാവും പിടിക്കപ്പെടുകയായിരുന്നു.

പ്രതികൾ വിവിധ സ്ഥാപനങ്ങളിൽ കവർച്ച നടത്തുന്ന രംഗങ്ങൾ സിസിടിവി കാമറയിൽ റെക്കോർഡ് ചെയ്യപ്പെട്ടിരുന്നു.

പ്രതികൾക്കെതിരെ ആവശ്യമായ പ്രാഥമിക നടപടികൾ സ്വീകരിച്ച് പബ്ളിക് പ്രോസിക്യൂഷനു കൈമാറിയിട്ടുണ്ട്.

പ്രതികൾ കടകളിൽ നിന്ന് കവർച്ച ചെയ്യുന്ന വിവിധ സന്ദർഭങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ കാണാം.

അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്