Sunday, September 22, 2024
Saudi ArabiaTop Stories

നഹാർ ബിൻ സൗദ് രാജകുമാരൻ അന്തരിച്ചു

പ്രമുഖ സൗദി രാജകുടുംബാംഗം നഹാർ ബിൻ സൗദ് രാജകുമാരൻ അന്തരിച്ചു.

മുൻ സൗദി ഭരണാധികാരി സൗദ് രാജാവിന്റെ 44 ആമത്തെ മകനാണ്.

രാജകുമാരന്റെ മരണത്തിൽ പ്രമുഖ സൗദി രാജകുടുംബാഗങ്ങൾ അനുശോചനം അറിയിച്ചു.

1962 ലായിരുന്നു നഹാർ ബിൻ സൗദ് രാജകുമാരന്റെ ജനനം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്