Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ ആക്റ്റീവ് കൊറോണ കേസുകൾ 20,000 കടന്നു; പുതിയ രോഗികളുടെ എണ്ണത്തിൽ കുറവ്‌

സൗദിയിലെ പ്രതിദിന കൊറോണ കേസുകളുടെ എണ്ണം കഴിഞ്ഞ ദിവസത്തേക്കാൾ കുറഞ്ഞു.

പുതുതായി 3068 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. അതേ സമയം 793 പേർ കൂടി സുഖം പ്രാപിച്ചു.

20,630 ആക്റ്റീവ് കേസുകളാണുള്ളത്.അതേ സമയം ഗുരുതരാവസ്ഥയിലായവരുടെ എണ്ണം 134 ആയി ഉയർന്നിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2 കൊറോണ മരണമാണ് സൗദിയിൽ റിപ്പോർട്ട് ചെയ്തത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്