Monday, September 23, 2024
Saudi ArabiaTop Stories

സൗദിയിലെ ഹായിലിൽ ഐസ് മഴ; വീഡിയോ

ഹായിൽ: സതേൺ ഹായിലിൽ ഇന്ന് അലിപ്പഴ വർഷം അനുഭവപ്പെട്ടു. ആലിപ്പഴ വർഷത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നു.

സൗദിയിലെ വിവിധ ഭാഗങ്ങളിൽ വ്യാഴം മുതൽ ശനി വരെ മിതമായതും ശക്തമായതുമായ മഴയുണ്ടാകുമെന്ന് ബന്ധപ്പെട്ടവർ മുന്നറിയിപ്പ് നൽകിയിരുന്നു.

ശനിയാഴ്ചയും ഞായറാഴ്ചയും താപ നില കുറയുമെന്നും കാലാവസ്ഥാ വിഭാഗത്തിൻ്റെ നിരീക്ഷണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ജനങ്ങൾ വെള്ളക്കെട്ടുകൾ ഉള്ള ഭാഗങ്ങളിലേക്ക് കുട്ടികളെ കൊണ്ട് പോകുന്നതിനെത്തൊട്ട് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിരുന്നു.

സതേൺ ഹായിലിൽ പെയ്ത സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യപ്പെട്ട
ഐസ് മഴയുടെ വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്