ത്വാഇഫിൽ വെള്ളപ്പൊക്കത്തിൽ പ്രത്യക്ഷപ്പെട്ട മത്സ്യങ്ങളെ പിടികൂടി വിദേശ പൗരൻ; വീഡിയോ
ത്വാഇഫിലുണ്ടായ വെള്ളപ്പൊക്കത്തിൽ പ്രത്യക്ഷപ്പെട്ട മത്സ്യങ്ങളെ വിദേശ പൗരൻ പിടികൂടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
വെള്ളത്തിൽ നിന്ന് മത്സ്യങ്ങളെ കൈകൾ കൊണ്ട് പിടിച്ച് കാമറക്ക് പോസ് ചെയ്യുന്ന വിദേശിയുടെ വീഡിയോയായിരുന്നു പ്രചരിപ്പിക്കപ്പെട്ടത്.
ഈ ക്ളിപുകളും മത്സ്യത്തെ ലഭിച്ചതുമെല്ലാം ശരിയായിരിക്കാമെന്ന് തന്നെ ജല മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ:ഇബ്രാഹീം പറഞ്ഞു.
ഡാമുകളിലും ചെറിയ തടാകങ്ങളിലുമെല്ലാമായി കഴിഞ്ഞ 60 വർഷങ്ങളോളമായി മത്സ്യങ്ങളുടെ സാന്നിദ്ധ്യമുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
വെള്ളത്തിൽ നിന്ന് മീൻ പിടിക്കുന്നതും ലഭിച്ച മത്സ്യവുമായി വിദേശ പൗരൻ കാമറക്ക് പോസ് ചെയ്യുന്നതുമായ വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa