Sunday, September 22, 2024
Saudi ArabiaTop Stories

മലയാളി സൗദികളിലെ മുൻഗാമികളിൽ പെട്ട തഖിയുദ്ദീൻ മലബാരി അന്തരിച്ചു

മക്ക: സൗദിയിലെ മലബാരികളിലെ പ്രമുഖനും മലബാരി പരമ്പരയിൽ സജീവ സാന്നിദ്ധ്യവുമായിരുന്ന തഖിയുദ്ദീൻ ഉമർ മലബാർ(73) അന്തരിച്ചു.

1920 കളിൽ കേരളത്തിൽ നിന്ന്‌ മക്കയിലെത്തിയ പണ്ഡിതനും സാംസ്ക്കാരിക പ്രവർത്തകനുമായ ഉമർ കുട്ടി മുസ് ലിയാരുടെ മകനാണു തഖിയുദ്ദീൻ.

23 വർഷം സൗദി ഇലക്ട്രിസിറ്റി കംബനിയിലെ ജീവനക്കാരനായിരുന്നു തഖിയുദ്ദീൻ മലബാരി.

മലയാളത്തെ ഏറെ സ്നേഹിച്ചിരുന്ന തങ്ങളുടെ പിതാവ് തങ്ങളോട് മലയാളത്തിൽ സംസാരിക്കാറുണ്ടായിരുന്നതായി അദ്ദേഹത്തിൻ്റെ മകൻ സ്‌മരിച്ചു.

ഹാജിമാരെ സേവിക്കുന്നതിൽ അതീവ തല്പരനായിരുന്നു തഖിയുദ്ദീൻ. ഹാജിമാർക്ക് സേവനം നൽകാൻ ലഭിക്കുന്ന ഒരവസരവും പാഴാക്കരുതെന്ന് അദ്ദേഹം മക്കളെ ഉപദേശിക്കാറുണ്ടായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്