സൗദിയിൽ നിന്ന് ആശ്വാസ വാർത്തകൾ തുടരുന്നു; പുതിയ രോഗികളുടെ എണ്ണം 3,000 ത്തിനു താഴെയായി
സൗദിയിലെ പുതിയ കൊറോണ ബാധിതരുടെ എണ്ണം 3,000 ത്തിനു താഴെയെത്തി. പുതുതായി 2866 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചപ്പോൾ 3379 പേർ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്.
ഗുരുതരാവസ്ഥയിലായവരുടെ എണ്ണത്തിൽ ഇന്ന് വീണ്ടും കുറവ് വന്നിട്ടുണ്ട്. 1052 പേരാണ് ഇപ്പോൾ ഗുരുതരാവസ്ഥയിലുള്ളത്.
പുതുതായി 3 കൊറോണ മരണം കൂടി റിപ്പോർട്ട് ചെയ്തു. 8965 പേരാണ് സൗദിയിൽ ഇത് വരെ കൊറോണ മൂലം മരിച്ചത്.
രാജ്യത്ത് നിലവിലുള്ള ആകെ കൊറോണ രോഗികളുടെ എണ്ണം 31,326 ആയി കുറഞ്ഞിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
