സൗദിയിൽ വിസിറ്റിംഗ് വിസക്കെത്തി ബൈക്കിൽ സഞ്ചരിച്ച് തട്ടിപ്പറിയിലേർപ്പെട്ട വിദേശിയെ പിടികൂടി
വിസിറ്റിംഗ് വിസക്കെത്തി തട്ടിപ്പറി പതിവാക്കിയ വിദേശിയെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു.
ഒരു യമൻ പൗരൻ ആണ് വിസിറ്റിംഗ് വിസക്കെത്തി കുറ്റകൃത്യത്തിൽ ഏർപ്പെട്ടിരുന്നത്.
ബൈക്കിൽ സഞ്ചരിച്ച് നടന്ന് പോകുന്നയാളുകളുടെ കയ്യിലുള്ളത് തട്ടിപ്പറിക്കലായിരുന്നു ഇയാളുടെ പ്രധാന പരിപാടി.
പ്രതിക്കെതിരെ ആവശ്യമായ നടപടികൾ പൂർത്തീകരിച്ച് പബ്ലിക് പ്രൊസിക്യൂഷനു കൈമാറിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa