Monday, September 23, 2024
Saudi ArabiaTop Stories

ഹറമിൽ ഇഫ്താർ സുഫ്രകൾക്ക് അനുമതി നൽകാൻ ഒരുക്കങ്ങൾ.പൂർത്തിയായി

മക്ക: മസ്ജിദുൽ ഹറാമിനുള്ളിൽ ഹിജ്റ 1443-ലേക്കുള്ള ഇഫ്താർ സുഫ്രകൾക്ക് പെർമിറ്റുകൾ നൽകാനും പുതുക്കാനും സജ്ജമായി.

പെർമിറ്റുകൾ ആവശ്യമുള്ളവർ ഹറം കാര്യവകുപ്പിന്റെ വെബ്സൈറ്റ് സന്ദർശിക്കണം.

സൈറ്റിൽ കയറിയ ശേഷം പുതിയ യൂസർ നെയിം ഉണ്ടാക്കുകയും ഡേറ്റും മറ്റും സെലക്ട് ചെയ്ത് സുഫ്രക്കായി അപേക്ഷിക്കുകയും വേണം.

പഴയ പെർമിറ്റ്‌ പുതുക്കുന്നതിനും വെബ്സൈറ്റിൽ ഓപ്ഷനുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്