Sunday, September 22, 2024
Saudi ArabiaTop Stories

കിസ് വയിൽ സ്വന്തം കൈകൾ കൊണ്ട് സ്വർണ്ണ നൂൽ കോർത്ത് ഫാത്തിമ ശബരി മല: വീഡിയോ

പ്രശസ്ത തമിഴ് മോട്ടിവേഷണൽ സ്പീക്കർ ഫാത്തിമ ശബരി മല ( ശബരിമല ജയകാന്തൻ) മക്ക കിസ് വ ഫാക്ടറിയിൽ വെച്ച് ക അബയെ അണിയിക്കാനുള്ള കിസ് വയിൽ സ്വർണ്ണ നൂൽ കോർക്കാൻ ഭാഗ്യം ലഭിച്ച വീഡിയോ ഷെയർ ചെയ്തു.

നേരത്തെ ശബരിമല താൻ ഇസ്‌ലാം സ്വീകരിച്ചതും ഇനി മുതൽ ഫാത്തിമ ശബരിമല എന്ന പേരിലായിരിക്കും അറിയപ്പെടുക എന്നും പ്രഖ്യാപിച്ചിരുന്നു.

എന്ത് കൊണ്ടാണ് ആഗോള തലത്തിൽ മുസ് ലിംകൾക്കെതിരെ വലിയ രീതിയിൽ വിദ്വേഷം വളരുന്നതെന്നതിനെക്കുറിച്ച് നിഷ്പക്ഷമായി പഠിക്കാൻ ശ്രമിച്ചപ്പോഴാണു താൻ സത്യം മനസ്സിലാക്കിയതെന്നും ഇസ്‌ലാമിനെ സ്നേഹിച്ചതെന്നും ഫാതിമ ശബരിമല നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

ക അബക്ക് മുന്നിൽ നിന്ന് കൊണ്ടുള്ള ഫാതിമ ശബരിമലയുടെ സത്യസാക്ഷ്യ പ്രഖ്യാപനം സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു.

കിസ് വാ ഫാക്ടറിയിൽ വെച്ച് ഫാതിമ ശബരിമല കിസ് വയിൽ സ്വർണ്ണ നൂൽ കോർക്കുന്നതിന്റെ വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്