Sunday, September 22, 2024
Saudi ArabiaTop Stories

ശക്തമായ മഴയിലും കാറ്റിലും തറാവീഹ് നമസ്ക്കാരം നിർവ്വഹിച്ച് വിശ്വാസികൾ; വീഡിയോ

സൗദിയിലെ അൽ റസിൽ നിന്നുള്ള റമളാൻ 24 ലെ തറാവീഹ് നമസ്ക്കാരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നു.

തുറന്ന സ്ഥലത്ത് തറാവീഹ് നമസ്ക്കരിക്കുന്നതിനിടെ ശക്തമായ മഴ പെയ്തിട്ടും കാറ്റ് വീശിയിട്ടും നമസ്ക്കാരം മുടക്കാതെ തുടരുന്ന കാഴ്ചയാണ് ശ്രദ്ധേയമായത്.

അൽ റസ് മഖ്ബറ മസ്ജിദിന്റെ പുറത്ത് തുറന്ന സ്ഥലത്ത് നമസ്ക്കരിക്കുന്നതിനിടെയാണു മഴയും കാറ്റുമെല്ലാം വന്നത്.

സൗദിയിലെ വിവിധ ഏരിയകളിൽ കാറ്റും മഴയുമെല്ലാം അനുഭവപ്പെടുന്നുണ്ട്.

മഴയും കാറ്റും അനുഭവപ്പെട്ടിട്ടും പിന്മാറാതെ വിശ്വാസികൾ നമസ്ക്കാരം നിർവ്വഹിക്കുന്ന വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്