Sunday, September 22, 2024
Saudi ArabiaTop Stories

റിയാദിൽ ബന്ധുക്കളുടെ പീഡനത്തിനിരയായി പെൺകുട്ടി മരിച്ച സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ

റിയാദ്: കുടുംബാംഗങ്ങളുടെ പീഡനത്തിനിരയായി പെൺകുട്ടി മരിച്ച സംഭവത്തിൽ പ്രതികൾ റിയാദ് പോലീസ് കസ്റ്റഡിയിൽ.

പെൺകുട്ടിയെ കുടുംബാംഗങ്ങൾ ഉപദ്രവിക്കുന്ന രംഗങ്ങൾ സോഷ്യൽ മീഡിയയിൽ നേരത്തെ പ്രചരിക്കപ്പെട്ടിരുന്നു.

സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടി പിന്നീട് മരിക്കുകയായിരുന്നു.

പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ച് പബ്ലിക് പ്രൊസിക്യുഷനു കൈമാറിയതായി പോലീസ് അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്