ഫ്രാൻസിലെ മൂന്ന് പ്രവിശ്യകളിൽ നിന്ന് കോഴിയും മുട്ടയും ഇറക്കുമതി ചെയ്യുന്നത് സൗദി നിർത്തി
മൂന്ന് ഫ്രഞ്ച് പ്രവിശ്യകളിൽ നിന്നുള്ള കോഴിയിറച്ചി, മുട്ടകൾ, മറ്റു പോൾട്രി ഉൽപ്പന്നങ്ങൾ, ഉപകരണങ്ങൾ എന്നിവ ഇറക്കുമതി ചെയ്യുന്നതിന് താൽക്കാലിക നിരോധനം ഏർപ്പെടുത്താൻ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി തീരുമാനിച്ചു.
loir-et, finistere, Dordognecher എന്നീ പ്രവിശ്യകളിൽ നിന്നുള്ള പോൾട്രി ഉത്പന്നങ്ങൾക്കാണു ഇറക്കുമതി വിലക്ക്.
ഈ പ്രദേശങ്ങളിൽ ശക്തമായ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്നാണു വിലക്ക് ബാധകമാക്കിയത്.
അതേ സമയം പക്ഷിപ്പനി വൈറസിനെ നശിപ്പിക്കുന്ന തരത്തിൽ ഉള്ള ഹീറ്റ് ട്രീറ്റ്മെന്റ് നു വിധേയമാക്കിയ ഉത്പന്നങ്ങൾ ഫ്രഞ്ച് സർക്കാരിന്റെ സർട്ടിഫിക്കറ്റോട് കൂടി ഇറക്കുമതി ചെയ്യുന്നതിന് വിലക്കില്ല.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
