Tuesday, September 24, 2024
Saudi ArabiaTop Stories

കിസ് വ കഅബയുടെ സൂക്ഷിപ്പുകാരനു കൈമാറി

മക്ക: വിശുദ്ധ കഅബയുടെ പുതിയ കിസ് വ കൈമാറൽ ചടങ്ങ് നടന്നു.

സൽമാൻ രാജാവിനെ പ്രധിനീകരിച്ച് മക്ക ഗവർണർ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ കഅബയുടെ മുഖ്യ സൂക്ഷിപ്പുകാരനായ ഡോ: സ്വാലിഹ് അശൈബിക്ക് ആണ് പുതിയ കിസ് വ കൈമാറിയത്.

കിസ് വ കൈമാറൽ സംബന്ധിച്ച രേഖകളിൽ ശൈഖ് സുദൈസും ഡോ: സ്വാലിഹ് അശൈബിയും ഒപ്പ് വെച്ചു.

മുഹറം ഒന്നിനായിരിക്കും പുതിയ കിസ് വ കഅബയെ അണിയിക്കുക. ഇത് സംബന്ധിച്ച് നേരത്തെ ഉന്നത തല നിർദ്ദേശം ഉണ്ടായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്