Monday, September 23, 2024
Saudi ArabiaTop Stories

ഉംറ വിസാ അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിക്കും; ഈ വർഷത്തെ ഉംറ സീസൺ ആരംഭിക്കുന്ന തീയതി പ്രഖ്യാപിച്ചു

ജിദ്ദ: അടുത്ത ഉംറ സീസണിലേക്കുള്ള വിദേശത്ത് നിന്നുള്ള ഉംറ വിസാ അപേക്ഷകൾ ഇന്ന് (വ്യാഴം) മുതൽ സ്വീകരിച്ച് തുടങ്ങുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

ഹജ്ജിനു ശേഷം ആഭ്യന്തര,അന്താരാഷ്ട്ര ഉംറ തീർഥാടനം മുഹറം 1 അഥവാ ജൂലൈ 30 മുതൽ ആരംഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ആഭ്യന്തര തീർഥാടകർക്ക് ഇ അതമർനാ വഴി ആണ് ഉം റക്കുള്ള പെർമിറ്റുകൾ ലഭ്യമാക്കുക.

അന്താരാഷ്ട്ര തീർഥാടകർക്ക് ഇലക്ട്രോണിക് പോർട്ടൽ വഴിയും അല്ലാതെയും ഉംറ വിസകൾ അനുവദിക്കും.

അതേ സമയം ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾ അവസാനിച്ചതോടെ ഹാജിമാർ സ്വദേശങ്ങളിലേക്ക് മടക്കയാത്ര ആരംഭിച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്