Sunday, November 24, 2024
Saudi ArabiaTop Stories

റൗളാ ശരീഫിൽ പ്രവേശിക്കാൻ ഇമ്യൂൺ ആകേണ്ടതില്ല

മദീന: റൗളാ ശരീഫ് സന്ദർശനത്തിനു ഇമ്യൂൺ ആകണമെന്ന നിബന്ധനയില്ലെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

ഇരു ഹറമുകളിലേക്കുമുള്ള പ്രവേശനത്തിന് വാക്സിനേഷൻ സ്റ്റാറ്റസ് പരിശോധന നിർത്തി വെച്ചതായും മന്ത്രാലയം വ്യക്തമാക്കി.

അടുത്ത ഉംറ സീസണിലേക്കുള്ള വിദേശത്ത് നിന്നുള്ള ഉംറ വിസാ അപേക്ഷകൾ ഇന്ന് (വ്യാഴം) മുതൽ സ്വീകരിച്ച് തുടങ്ങുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഹജ്ജിനു ശേഷം ആഭ്യന്തര,അന്താരാഷ്ട്ര ഉംറ തീർഥാടനം പുനരാരംഭിക്കുന്നത് മുഹറം 1 അഥവാ ജൂലൈ 30 മുതൽ ആയിരിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്