മൂടൽ മഞ്ഞിലും അടിയന്തര കാലാവസ്ഥയിലും വാഹനങ്ങളോടിക്കുന്നവർക്ക് സൗദി മുറൂറിന്റെ 6 നിർദ്ദേശങ്ങൾ
റിയാദ്: മൂടൽമഞ്ഞിലോ അടിയന്തര കാലാവസ്ഥയിലോ വാഹനമോടിക്കുമ്പോൾ അപകടങ്ങൾ ഒഴിവാക്കുന്നതിന് 6 ട്രാഫിക് നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആവശ്യപ്പെട്ടു.
ഫോഗ് ലൈറ്റുകൾ നിലവിലുണ്ടെങ്കിൽ അവ ഉപയോഗിക്കുക.
ഹൈ ബീം (ബ്രൈറ്റ് ലൈറ്റ്) ഉപയോഗിക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക.
വേഗത കുറയ്ക്കുക. ആവശ്യമില്ലെങ്കിൽ ട്രാക്ക് മാറ്റം ഒഴിവാക്കുക. പെട്ടെന്ന് വാഹനം നിർത്താതിരിക്കുക.
ഡ്രൈവിംഗ് സാധ്യമാകാതെ വന്നാൽ വാഹനം റോഡിൽ നിന്ന് നിർത്തി വാണിംഗ് ലൈറ്റുകൾ ഓൺ ആക്കി വെക്കണമെന്നും മുറൂർ ഓർമ്മിപ്പിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa