Monday, September 23, 2024
Saudi ArabiaTop Stories

ഗാനിം മുഫ്താഹുമൊന്നിച്ച് റൊണാൾഡോ; ചിത്രം വൈറലാകുന്നു

റിയാദ്: അൽ നസ്ർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 2022 ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിലെ ഐക്കണായ ഗാനിം അൽ മുഫ്താഹിനെ കണ്ട് മുട്ടി.

സൗദി പ്രോ ലീഗിൽ അൽ നസ് റും അൽ-താഇയും തമ്മിൽ ഏറ്റു മുട്ടിയതിനു ശേഷമായിരുന്നു റിയാദ് മർസൂൽ പാർക്ക് സ്റ്റേഡിയത്തിൽ ഇരുവരും കണ്ടുമുട്ടിയത്.

ഖത്തർ ലോകക്കപ്പ് ഉദ്ഘാടന വേളയിൽ ലോകം മുഴുവൻ ആകാംക്ഷയോടെ വീക്ഷിച്ച വ്യക്തിയായിരുന്നു ഗാനിം.

അതേ സമയം അൽ ത്വാഇയെ തോൽപ്പിച്ചതിലൂടെ അൽ-നസ്ർ ക്ലബ് അതിന്റെ സ്‌കോർ 29 പോയിന്റായി ഉയർത്തി ലീഗ് പോയിന്റ് നിലയിൽ ഒന്നാമതാണിപ്പോൾ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്