തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ വാഹനാപകടം; ആറ് പേർ മരിച്ചു

അൽബാഹ: ഞായറാഴ്ച പുലർച്ചെ ത്വാഇഫ് റോഡിലുണ്ടായ വാഹനാപകടത്തിൽ ആറ് പേർ മരിച്ചു.

ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അൽബാഹ ത്വാഇഫ് റോഡിൽ തുർബയിലേക്കുള്ള ദിശയിലാണ് അപകടം നടന്നത്.

ബന്ധപ്പെട്ട വകുപ്പുകൾ അപകട സ്ഥലത്ത് എത്തുകയും ആവശ്യമായ നടപടികൾ പൂർത്തിയാക്കുകയും ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്