തിങ്കളാഴ്‌ച, ജൂൺ 8, 2026
Jeddah

ഇഫ്താർ സംഗമവും, തഅജീഉൽ ഫുതൂഹും സംഘടിപ്പിച്ചു

മക്ക: ബദറുദുജജ വേങ്ങര മക്ക കമ്മറ്റിയുടെ നേത്രതത്തിൽ സമൂഹ നോമ്പുതുറയും, ബദ്ർ അനുസ്മരണവും, തഅജീഉൽ ഫുതൂഹ് ബദ്രിയ്യത്ത് മജ്ലിസും സംഘടിപ്പിച്ചു.

മക്ക അസീസിയ്യയിൽ നടന്ന പരിപാടിക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ വൈസ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാത്ഥനക്ക് നേതൃത്വം നൽകി.നുഹ്മാൻ അഹ്സനി അനുസ്മരണ പ്രഭഷണം നടത്തി.

മുഹമ്മദ് മുസ്ലിയാർ, ഖാജാ സഖാഫി, ബശീർ സഖാഫി, റശീദ് വേങ്ങര, ബശീർ ഹാജി ഓമന്നുർ, റശീദ് അസ്ഹരി, ഇസ്ഹാഖ് ഖാദിസിയ്യ, മുഹമ്മദലി കട്ടിപ്പാറ, അബ്ദുൽ ഹമീദ് ഹാജി കിഴിശ്ശേരി പരിപാടികൾക്ക് നേത്രത്വം നൽകി

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്