തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesWorld

എഴ് രാജ്യങ്ങളിൽ ശനിയാഴ്ച ഈദുൽ ഫിത്വർ

വ്യഴാഴ്ച മാസപ്പിറവി ദർശിക്കാത്തതിനെത്തുടർന്ന് ലോകത്തെ വിവിധ രാജ്യങ്ങൾ ശനിയാഴ്ച ശവ്വാൽ ഒന്ന് ആയി ഉറപ്പിച്ചു.

ആസ്ത്രേലിയ, സിംഗപൂൂർ, ജപ്പാൻ, തായ്ലാന്റ്, മലേഷ്യ, ഇന്തോനേഷ്യ, ബ്രൂണൈ എന്നീ രാജ്യങ്ങൾ ആണ് ശനിയാഴ്ച ചെറിയ പെരുന്നാൾ ആയി ഉറപ്പിച്ചത്.

കേരളത്തിൽ ഇത് വരെ മാസപ്പിറവി കണ്ടതായി വിവരം കിട്ടിയിട്ടില്ല.

സൗദിയിൽ മാസപ്പിറവി നിരീക്ഷിക്കാനായി വിവിധ പ്രവിശ്യകളിൽ നിരീക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്