തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballSaudi ArabiaTop Stories

റോണാൾഡോക്ക് ആശ്വാസം; അൽ നസ് റിന് വൻ വിജയം

റിയാദ്: തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷം റൊണാൾഡോ ക്യാപ്റ്റനായ അൽ നസ്റിന് വൻ വിജയം.

സൗദി റോഷൻ പ്രോ ലീഗിൽ അൽ റാഇദിനെയാണ് മടക്കമില്ലാത്ത നാല് ഗോളുകൾക്ക് അൽ നസ്ർ തകർത്തത്.

അൽ നസ് റിനു വേണ്ടി റോണാൾഡോ, ഗരീബ്, മർ ആൻ, അൽ സുലൈഹീം എന്നിവർ ഗോളുകൾ നേടി.

നിലവിൽ സൗദി പ്രോ ലീഗിൽ ഇത്തിഹാദിനു പിറകിൽ രണ്ടാം സ്ഥാനത്താണ് അൽ നസ് റിന്റെ സ്ഥാനം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്