തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു

ദമ്മാം റാക്കയിൽ ഡ്രൈവർ ആയി ജോലി ചെയ്യുന്ന മലയാളി യുവാവ് അപകടത്തിൽ മരിച്ചു.

കളമശേരി പോളി ടെക്നിക്ക് സമീപം താമസിക്കുന്ന അഞ്ചക്കുളം വീട്ടിൽ ശറഫുദ്ധീൻ നസീമ ദമ്പതികളുടെ മകൻ ഷമീർ (27)ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ അബ്ക്കേക്ക് അരാംകോ പാലത്തിനു സമീപത്ത് വെച്ചായിരുന്നു അപകടം സംഭവിച്ചത്.

മയ്യിത്ത് സൗദിയിലെ ദമാമിൽ ഖബറടക്കം നടത്തുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്