എം ബി എസ് ഇന്ത്യയിൽ
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ന്യൂഡെൽഹിയിലെത്തി.
കേന്ദ്ര മന്ത്രി അശ്വിനി വൈശ്ണവ് വിമാനത്താവളത്തിലെത്തിൽ കിരീടാവകാശിയെ സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി ജി20 ഉച്ച കോടി സൈറ്റിലും കിരീടാവാകാശിയെ സ്വീകരിച്ചു.
ജി 20 ഉച്ച കോടിയിൽ പങ്കെടുത്ത ശേഷം ഒരു ദിവസം കൂടി ഇന്ത്യയിൽ തുടരുന്ന കിരീടാവകാശി ഇന്ത്യൻ നേതാക്കളുമായി ഔദ്യോഗിക ഉഭയ കക്ഷി ചർച്ചകളിൽ ഏർപ്പെടും.
സൗദി കിരീടാവകാശി ഡെൽ ഹിയിൽ വിമാനമിറങ്ങുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
