Wednesday, April 30, 2025
Saudi ArabiaTop Stories

സൗദിയിലെ അസീറിൽ അപൂർവ്വയിനം അറേബ്യൻ പുള്ളിപ്പുലി; വീഡിയോ

സൗദിയിലെ അസീറിൽ അപൂർവ്വയിനം അറേബ്യൻ പുള്ളിപ്പുലിയെ കണ്ടെത്തി.

തിഹാമ മലനിരകളിലാണ് വംശനാശ ഭീഷണിനേരിടുന്ന അപൂർവ്വയിനം പുള്ളിപ്പുലിയെ കണ്ടെത്തിയത്.

ആഗോളതലത്തിൽ ആകെ 200 ൽ പരം അറേബ്യൻ പുള്ളിപ്പുലികൾ മാത്രമാണ് നിലവിലുള്ളത് എന്നാണ് റിപ്പോർട്ട്.

മിഡിലീസ്റ്റ് രാജ്യങ്ങളിൽ ആണ് അറേബ്യൻ പുള്ളിപ്പുലികളെ കാണപ്പെടുന്നത്.

സൗദിയിലെ അസീറിലെ തിഹാമ മല നിരകളിൽ അറേബ്യൻ പുള്ളിപ്പുലി സഞ്ചരിക്കുന്ന വീഡിയോ കാണാം.



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്