Saturday, May 18, 2024
FootballSaudi ArabiaTop Stories

ഹിലാലിന് വിജയം; ഇത്തിഹാദിന്  തോൽവി; അൽ നസ്ർ ഇന്ന് കളത്തിൽ

സൗദി പ്രോ ലീഗിലെ 30 ആം റൗണ്ട് മത്സരത്തിൽ അൽ ഹിലാൽ ശക്തരായ അൽ തആവുന്നിനെ 3 – 0 ത്തിനു തോൽപ്പിച്ചു.

മറ്റൊരു മത്സരത്തിൽ പ്രമുഖരായ ഇത്തിഹാദ് ദുർബലരായ അബ് ഹയോട് 3 – 1 നു പരാജയപ്പെട്ടു.

ഇന്ന് നടക്കുന്ന മത്സരത്തിൽ അൽ നസ്ർ അൽ വഹ്ദയു മായി ഏറ്റു മുട്ടും.

അതേ സമയം സൗദി ലീഗിൽ 83 പോയിന്റുകളുമായി അൽ ഹിലാൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.  അൽ നസ്ർ, അൽ അഹ്‌ലി,  അൽ ത ആവുൻ, ഇത്തിഹാദ് എന്നീ ടീമുകൾ യഥാക്രമം ഹിലാലിനു പിറകിലായുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്