സൗദിയിൽ രണ്ട് ഈജിപ്തുകാരുടെയും ഒരു സൗദി പൌരന്റെയും വധശിക്ഷ നടപ്പാക്കി
മയക്ക് മരുന്ന് കടത്ത് കേസിൽ പ്രതികളായ രണ്ട് ഈജിപ്ഷ്യൻ പൌരന്മാരെ തബൂക്കിൽ വധശിക്ഷക്ക് വിധേയരാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
പ്രതികൾ സൗദി അറേബ്യയിലേക്ക് വൻതോതിൽ ഹഷീഷും ആംഫെറ്റാമൈനും കടത്തിയതിനാണു പിടിക്കപ്പെട്ടത്.
മറ്റൊരു സംഭവത്തിൽ മക്ക പ്രവിശ്യയിൽ കൊലക്കേസ് പ്രതിയായ സൗദി പൌരനെ വധശിക്ഷക്ക് വിധേയനാക്കിയതായും മന്ത്രാലയം പ്രസ്താവിച്ചു
പ്രയി ഇരക്ക് നേരെ നിറയൊഴിക്കുകയും അത് മരണത്തിലേക്ക് നയിക്കുകയുമായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
