ക്ലിന്റൻ റിയാദിൽ
റിയാദ്: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ മുൻ അമേരിക്കൻ പ്രസിഡൻ്റ് ബിൽ ക്ലിൻ്റനെ ബുധനാഴ്ച റിയാദിലെ അദ്ദേഹത്തിൻ്റെ ഓഫീസിൽ സ്വീകരിച്ചു.
കൂടിക്കാഴ്ചയിൽ ഇരു നേതാക്കളും സൗഹൃദ ചർച്ചകൾ നടത്തി.
സ്വീകരണച്ചടങ്ങിൽ യുഎസിലെ സൗദി അംബാസഡർ റീമ ബിൻത് ബന്ദർ രാജകുമാരി, ക്യാബിനറ്റ് അംഗവും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഇദ് അൽ-ഐബാൻ, ക്ലിൻ്റനെ അനുഗമിച്ച പ്രതിനിധി സംഘം എന്നിവർ പങ്കെടുത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
