വ്യാഴാഴ്‌ച, ജൂലൈ 23, 2026
Saudi ArabiaTop Stories

സൗദി രാജകുമാരി നൂറ ബിൻത് അബ്ദുൽ അസീസ് അന്തരിച്ചു

സൗദി രാജകുമാരി നൂറ ബിൻത് അബ്ദുൽ അസീസ് ബിൻ അബ്ദുൾറഹ്മാൻ അൽ സൗദ് അന്തരിച്ചു. സൗദി റോയൽ കോർട്ടാണ് മരണവാർത്ത അറിയിച്ചത്.

പരേതയുടെ ആത്മാവിനായി പ്രാർത്ഥിക്കുന്നതായും അല്ലാഹു അവർക്ക് കരുണയും പാപമോചനവും നൽകി സ്വർഗത്തിൽ ഉന്നതസ്ഥാനം നൽകി അനുഗ്രഹിക്കട്ടെയെന്നും റോയൽ കോർട്ട് പുറത്തിറക്കിയ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

രാജകുമാരിയുടെ ജനാസ നമസ്കാരം നാളെ, ചൊവ്വാഴ്ച (1447 ശവ്വാൽ 5, 2026 മാർച്ച് 24) അസർ നമസ്കാരത്തിന് ശേഷം റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ നടക്കുമെന്നും റോയൽ കോർട്ട് അറിയിച്ചു.

‎സൗദിയുമായി ആണവ കരാറിന് അംഗീകാരം നൽകി ട്രംപ്‎

സൗദിക്ക് പൂർണ്ണ പിന്തുണ; ഹുത്തി ഭീഷണിയിൽ നിലപാട് കടുപ്പിച്ച് അറബ്-അന്താരാഷ്ട്ര സമൂഹം

ഇറാൻ ആക്രമണത്തിൽ കാണാതായ അമേരിക്കൻ സൈനികൻ കൊല്ലപ്പെട്ടതായി പെന്റഗൺ

മദീന ഈത്തപ്പഴ സീസൺ സന്ദർശിക്കാൻ സൗജന്യ ബസ് സർവീസ്; സമയക്രമം അറിയാം

ഹൂത്തികളുടെ ആരോപണം തള്ളി സൗദി അറേബ്യ; കടൽപ്പാതയും കപ്പലുകളും സംരക്ഷിക്കാൻ ശക്തമായ നടപടിയെന്ന് മുന്നറിയിപ്പ്

‎സൗദി അറേബ്യ ഒരു വർഷത്തേക്ക് മൾട്ടി എൻട്രി അനുവദിക്കുന്ന ഉംറ വിസ പ്രഖ്യാപിച്ചു

പശ്ചിമേഷ്യയിലേക്ക് കൂടുതൽ പോർവിമാനങ്ങൾ അടിയന്തിരമായി അയച്ച് അമേരിക്ക: F-16, F-35 വിമാനങ്ങൾ എത്തിച്ചു

പ്രതിസന്ധികളിൽ തിളങ്ങുന്ന നയതന്ത്രം; മേഖലയിൽ സമാധാനത്തിന്റെ കാവലാളായി സൗദി അറേബ്യ

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group