ഞായറാഴ്‌ച, സെപ്റ്റംബർ 6, 2026
Saudi ArabiaTop Stories

സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ രണ്ട് വീടുകൾക്ക് മുകളിൽ മിസൈൽ അവശിഷ്ടങ്ങൾ വീണതായി സിവിൽ ഡിഫൻസ്; ആർക്കും പരിക്കില്ല

സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ അന്തരീക്ഷത്തിൽ വെച്ച് തകർത്ത ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങൾ ജനവാസ മേഖലയിലെ രണ്ട് വീടുകൾക്ക് മുകളിൽ പതിച്ചു.

ഇതിൽ ഒരു വീട് നിർമ്മാണത്തിലിരുന്നതും ആളുകൾ താമസിക്കാത്തതുമായിരുന്നു. സംഭവത്തിൽ വീടുകൾക്ക് ചെറിയ രീതിയിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ലെന്ന് സിവിൽ ഡിഫൻസ് വക്താവ് സ്ഥിരീകരിച്ചു.

അതേസമയം കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി വന്ന ഡ്രോണുകളെയും പ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ നശിപ്പിച്ചു. വിവിധ ഘട്ടങ്ങളിലായി നടന്ന പ്രതിരോധ പ്രവർത്തനങ്ങളിൽ നിരവധി ഡ്രോണുകൾ തകർത്തു.

‎സൗദിയിലെ അഞ്ച് മേഖലകളിൽ ഇന്ന് മഴക്കും വെള്ളപ്പാച്ചിലിനും സാധ്യത

‎സ്വർണവിലയിൽ വൻ ഇടിവ്: സ്വർണ്ണ വില താഴാനുള്ള മൂന്നു കാരണങ്ങൾ ഇവയാണ്

‎സൗദിയിൽ വൻ അഴിമതി വേട്ട

ബഹ്‌റൈൻ, ജോർദാൻ, ഇറാഖ്, യു.എ.ഇ എന്നിവിടങ്ങളിലെ യു.എസ് താവളങ്ങളെ ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം

‎സൗദിയിൽ ശരത്കാലം ആരംഭിച്ചു

‎സൗദി കിരീടാവകാശി ഒമാൻ സുൽത്താനുമായി കൂടിക്കാഴ്ച നടത്തി

‎ബെൻസിമ ഹിലാൽ വിട്ടു

സിഗ്നലുകളിൽ വലത്തോട്ട് തിരിയുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പോക്കറ്റ് കീറും; 6000 റിയാൽ വരെ പിഴ, മുന്നറിയിപ്പുമായി സൗദി ട്രാഫിക് വിഭാഗം

978-ലെത്തി റൊണാൾഡോയുടെ ഗോൾ വേട്ട : ലീഗിൽ മുന്നിലെത്തി അൽ നസ്ർ

‎സൗദിയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആപ്പുകളും വെബ്സൈറ്റുകളും മറ്റും വ്യക്തമാക്കി റിപ്പോർട്ട്

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group