സൗദി ഗൾഫ് കപ്പിൽ പിടിമുറുക്കുന്നു: ഇറാഖിനെ തോൽപ്പിച്ചു
ഇറാഖിനെതിരായ വിജയത്തോടെ സൗദി അറേബ്യ തങ്ങളുടെ 27-ാമത് അറേബ്യൻ ഗൾഫ് കപ്പ് “ഗൾഫ് 27”-ൽ തങ്ങളുടെ പിടി മുറുക്കുന്നു.
ചൊവ്വാഴ്ച ജിദ്ദയിലെ അൽ-ഇൻമ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇറാഖിനെ 2-0 ന് ആണ് സൗദി പരാജയപ്പെടുത്തിയത്.
അബ്ദുല്ല അൽ സാലിം, അബ്ദുല്ല അൽ ഹംദാൻ എന്നിവരാണ് സൗദിക്ക് വേണ്ടി ഗോളുകൾ നേടിയത്.
കുവൈത്ത്, ഒമാൻ, ഇറാഖ് എന്നിവയ്ക്കെതിരായ ആധികാരിക വിജയങ്ങൾക്ക് ശേഷം ഒമ്പത് പോയിന്റുകളോടെ സൗദി അറേബ്യ ഗ്രൂപ്പ് വണ്ണിൽ ഒന്നാം സ്ഥാനത്താനുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
