Saturday, April 19, 2025
KuwaitTop Stories

‘നാഷണൽ ഡേ’ കുവൈത്ത് ആശംസ നേർന്നു

കുവൈത്ത്: തൊണ്ണൂറാം ദേശീയ ദിനം ആഘോഷിക്കുന്ന സൗദി അറേബ്യയുടെ രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസിന് ആശംസ നേർന്ന് കുവൈത്ത് അമീർ ശൈഖ് സബാഹ് അഹമദിന്റെ സന്ദേശം ഡെപ്യൂട്ടി അമീർ അയച്ചു.

കുവൈത്തിൽ സൗദിയും തമ്മിലുള്ള ചരിത്രപരമായ ബന്ധം എടുത്തു പറഞ്ഞ ശൈഖ്, സൽമാൻ രാജാവിന്റെ ഭരണ നേട്ടങ്ങളെ പ്രശംസിക്കുകയും ചെയ്തു.

കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സ്വബാഹ് ഖാലിദും സമാന സന്ദേശം അയച്ച് ആശംസ അറിയിച്ചു.

ഊഷ്മളമായ ഒരു ഭാവി നേർന്നുകൊണ്ട് അവർ, സേവന മേഖലയിലെ സൗദി അറേബ്യയുടെ മുന്നേറ്റത്തെ എടുത്തുപറയുകയും ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa