തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദി ചരിത്രത്തിലെ രണ്ടാമത്തെ വനിതാ അംബാസഡർ ചുമതലയേറ്റു

റിയാദ്: സൗദി ചരിത്രത്തിലെ രണ്ടാമത്തെ വനിതാ അംബാസഡറായി ആമാൽ യഹ്യ അൽ മുഅല്ലമി സത്യ പ്രതിജ്ഞ ചെയ്തു.

നോർവേയിലെ സൗദി അംബാസഡറായി നിയമിതയായ ആമാൽ സല്മാൻ രാജാവിൻ്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ്റെയും മുംബിൽ വീഡിയോ കാൾ വഴിയാണു സത്യം പ്രതിജ്ഞ ചെയ്തത്.

അമേരിക്കയിലെ സൗദി അംബാസഡറായി നിയമിതയായ റീമാ ബിൻത് ബന്ദർ രാജകുമാരിയായിരുന്നു സൗദിയുടെ ആദ്യത്തെ വനിതാ അംബാസഡർ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്