വിവാഹം കഴിഞ്ഞ് 47 വർഷം കഴിയുകയും 10 കുട്ടികളുണ്ടായിട്ടും ഇത് വരെ സ്വന്തം ഭാര്യയുടെ മുഖം കാണാത്ത സൗദി പൗരനെക്കുറിച്ചുള്ള വീഡിയോ വൈറലാകുന്നു
റിയാദ്: പത്ത് കുട്ടികളുണ്ടായിട്ടും വിവാഹം കഴിഞ്ഞ് 47 വർഷം കഴിഞ്ഞിട്ടും ഒരിക്കൽ പോലും തന്റെ ഭാര്യയുടെ മുഖം കാണാത്ത സൗദി പൗരനെക്കുറിച്ചുള്ള വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.
വീഡിയോയിൽ ആളുകൾക്കൊപ്പം ഇരുന്ന് സൗഹൃദ സംഭാഷണത്തിലേർപ്പെടുന്നതിനിടയിലാണു സൗദി പൗരൻ തന്റെ അനുഭവം വെളിപ്പെടുത്തുന്നത്.
എന്നാൽ ഇത് അവരുടെ പാരംബര്യത്തിന്റെ ഭാഗമായുള്ള രീതിയാണെന്നാണു ഭർത്താവ് പറഞ്ഞത്.
സൗദിയിലെയും യമനിലെയും ചില ഗോത്രവർഗക്കാർക്കിടയിൽ ഇത്തരം ചില രീതികൾ നില നിൽക്കുന്നുണ്ടെന്നാണു സോഷ്യൽ മീഡിയയിൽ ചിലർ കമന്റുകൾ ചെയ്യുന്നത്. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa