ഇന്ത്യൻ കര സേനാ മേധാവി സൗദിയും യു എ ഇയും സന്ദർശിക്കും: ചരിത്രത്തിലിതാദ്യം
ഇന്ത്യൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെ സൗദി അറേബ്യയും യു എ ഇയും സന്ദർശിക്കുന്നു.
പ്രതിരോധ രംഗത്തെ സഹകരണം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സന്ദർശനം ഈ മാസം 9 മുതൽ 14 വരെയുള്ള ദിനങ്ങളിലായിരിക്കും.
ആദ്യമായാണ് ഒരു ഇന്ത്യൻ സൈനിക തലവൻ യു എ ഇയിലും സൗദി അറേബ്യയിലുമെത്തുന്നത്.
സൗദിയിലെയും യു എ ഇയിലെയും സൈനിക തലത്തിലെ ഉന്നതരുമായി കരസേനാ മേധാവി ചർച്ചകൾ നടത്തും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa