സൗദിയിൽ നിയമ വിരുദ്ധമായി വിറക് വിറ്റ ഇന്ത്യക്കാരടക്കമുള്ളവർ പിടിയിൽ
റിയാദ്: നിയമവിരുദ്ധമായി വിറക് വില്പന നടത്തിയ കേസിൽ ഇന്ത്യക്കാരടക്കം 11 പേര്‍ സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായി.
നജ്രാൻ, ജിസാൻ, ഹായിൽ, റിയാദ്, അൽജൗഫ്, ഷർഖിയ എന്നിവിടങ്ങളിലായാണു പ്രതികൾ പിടിക്കപ്പെട്ടത്.
പിടിക്കപ്പെട്ടവർക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
