സൗദി അന്താരാഷ്ട്ര വിമാന സർവീസുകൾ പൂർണ്ണ തോതിൽ പുനരാരംഭിക്കുക മെയ് 17 നായിരിക്കുമെന്ന് സിവിൽ ഏവിയേഷൻ
ജിദ്ദ: സൗദിയിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ സാധാരണ നിലയിലാകാൻ മെയ് 17 വരെ കാത്തിരിക്കേണ്ടി വരുമെന്ന് സൗദി സിവിൽ ഏവിയേഷൻ സർക്കുലർ.
മാർച്ച് 31 നു അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കുമെന്ന പഴയ സർക്കുലറിലെ അറിയിപ്പാണ് ഇപ്പോൾ മെയ് 17 ലേക്ക് നീട്ടിയിട്ടുള്ളത്.
ഈ സാഹചര്യത്തിൽ ഇന്ത്യ സൗദിയുമായി എയർ ബബിൾ കരാർ ഒപ്പിട്ടിട്ടില്ലെങ്കിൽ ഇന്ത്യക്കാർക്ക് സൗദിയിലേക്ക് നേരിട്ട് പറക്കാൻ മെയ് 17 വരെ കാത്തിരിക്കേണ്ടി വരും.
നിലവിൽ ഒമാൻ, നേപാൾ, ബഹ്റൈൻ, മാലിദ്വീപ് എന്നീ രാജ്യങ്ങളിൽ 14 ദിവസം താമസിച്ച ശേഷമാണ് ഇന്ത്യക്കാർ സൗദിയിലേക്ക് പറക്കുന്നത്.
അറേബ്യൻ മലയാളി വാട്സപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q