27 ആം രാവിൽ വിശുദ്ധ ഹറമിൽ കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് വിശ്വാസികൾ ആരാധനകളിൽ മുഴുകി: ചിത്രങ്ങൾ കാണാം
ആയിരം രാവുകളേക്കാൾ ശ്രേഷ്ടതയുള്ള ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കുന്ന റമളാൻ 27 ആം രാവിൽ വിശുദ്ധ മക്കയിൽ ആയിരക്കണക്കിനു വിശ്വാസികൾ ആരാധനകൾ നിർവ്വഹിക്കാനായി എത്തി.
കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് വിശ്വാസികൾ ആരാധനകൾ നിർവ്വഹിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയമായി. ചിത്രങ്ങൾ കാണാം.




അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa