സൗദിയിൽ നേരിയ ഭൂചലനം
അൽബാഹയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് ഇന്ന് (ബുധൻ) രാവിലെ ഭൂചലനം ഉണ്ടായതായി സൗദി ജിയോളജിക്കൽ സർവേ അറിയിച്ചു.
ജിയോളജിക്കൽ ഹസാർഡ്സ് സെന്ററിലെ നാഷണൽ ഗ്രിഡിന്റെ സ്റ്റേഷനുകൾ രാവിലെ 9:34 ന് ആണ് ഭൂചലനം നിരീക്ഷിച്ചത്.
റിക്ടർ സ്കെയിലിൽ 3.62 ഡിഗ്രി തീവ്രതയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
പ്രദേശം പരിശോധിക്കാൻ പ്രത്യേക സാങ്കേതിക സംഘത്തെ അയച്ചിട്ടുണ്ടെന്നും പ്രത്യേക സംഘം വിവരങ്ങൾ ശേഖരിച്ചതായും അധികൃതർ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa