തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദി പുതിയ വിമാനക്കമ്പനി ആരംഭിക്കുന്നു

റിയാദ് ആസ്ഥാനമാക്കി സൗദി പുതിയ ദേശീയ വിമാനക്കമ്പനി ആരംഭിക്കുന്നു.

സൗദി പബ്ലിക് ഇൻ വെസ്റ്റ്മെന്റ് ഫണ്ടിന്റെ നിക്ഷേപത്തിൽ ആരംഭിക്കുന്ന പുതിയ വിമാനക്കമ്പനിയുടെ പേര് RIA എന്നാണ്.

30 ബില്യൺ മുടക്കിൽ ആരംഭിക്കുന്ന പുതിയ പദ്ധതിയിൽ ലോകത്തെ 150 ഡെസ്റ്റിനേഷനുകളിലേക്ക് സർവീസ് ഉണ്ടായിരിക്കും.

വിനോദ സഞ്ചാരികളെ ആകർഷിക്കാനായി സൗദി റിയാദിൽ പുതിയ എയർപോർട്ട് ആരംഭിക്കുന്നതായും നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

അറേബ്യൻ മലയാളി വാട്സ് ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്