തിങ്കളാഴ്‌ച, ജൂൺ 8, 2026
KuwaitTop Stories

കുവൈത്തിലെ പൊതു മാപ്പ് വാർത്ത അഭ്യൂഹം മാത്രം

കുവൈത്തിൽ പൊതു മാപ്പ് പ്രഖ്യാപിച്ചെന്ന വാർത്ത ആഭ്യന്തര മന്ത്രാലയം നിഷേധിച്ചു.

ഇത്തരം സുപ്രധാന വിഷയങ്ങളിൽ ആവശ്യമായ ബോധവത്ക്കരണങ്ങൾ നടന്ന ശേഷമാണു പൊതു മാപ്പ് പ്രഖ്യാപിക്കാറുള്ളതെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് സൂക്ഷിക്കണമെന്നും മന്ത്രാലയം ഓർമ്മപ്പെടുത്തി.

കഴിഞ്ഞ വർഷം ജനുവരി അവസാനം കുവൈത്ത് പ്രഖ്യാപിച്ച പൊതുമാപ്പ് ഏപ്രിൽ 22 വരെ നീട്ടി നൽകിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്